കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
| കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ | |
|---|---|
| വിലാസം | |
കുഞ്ചാര്‍ കാസര്‍ഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-11-2009 | Kunjar |
കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുസ്ലീം സ്ഘനയായ കകകകക 2000-മുതല്‍ ഈ സ്കൂള്‍ ഏറ്റെടുത്ത് നടത്തിവരികയാണ്. മധൂര്‍ അമ്പലത്തിനും കാസര്‍ഗോഡ് നഗരത്തിനും ഇടയിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ചരിത്രം
2000 ജൂണില്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മുസ്ലീം സംഘടനയായ കകകകകകകക ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കകകകനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2003-ല്‍ ഇതൊരു യു. പി. സ്കൂളായി. 2004-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ പ്രമീളയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുസ്ലീം സ്ഘടനയായ കകകകക ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പ്രമീള ടീച്ചര്‍ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.560931" lon="75.013962" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 2#B2EEDC13 (#B2EEDC13) (K) 12.578691, 75.031128, K. H. S. KUNJAR A best unaided school in kasaragod 12.57668, 74.994049 12.555904, 74.97551 12.551212, 74.968643 12.527753, 74.976883 12.493566, 75.002289 12.596114, 75.015335 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.