എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകർക്കണം തകർക്കണം നമ്മളീ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ

തകർക്കണം തകർക്കണം നമ്മളീ
 കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീ
ലോക ഭീതിയെ
ഭയപ്പെടേണ്ടാ കരുതലോടെ
 ഒരുമയോടെനീങ്ങിടാം
മുന്നിൽ നിന്ന് പട നയിച്ച്
 കൂടെയുണ്ട് പോലീസും
 ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ ചെറുത്തിടാം
 മുഖത്ത് നിന്ന് പുഞ്ചിരി
 മാഞ്ഞിടാതെ നോക്കിടാം
 മാസ്ക് കൊണ്ട് മുഖംമറച്ച്
 അണുവിനെ അകറ്റിടാം
 കൈകഴുകി കൈ തൊടാതെ
 തകർച്ചയെ മുറിച്ചിടാം
 വേറൊരാൾക്കും നിങ്ങളാൽ
രോഗം വരാതെ നോക്കണം
തകർക്കണം തകർക്കണം
 നമ്മളീ കൊറോണയെ
 തുരത്തണം തുരത്തണം
 ഈ രോഗ ഭീതിയെ
 ഈ മരണ ഭീതിയെ

 

FATHIMA RIYA K
3 B AMLPS POONTHAVANAM
MELATTUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത