എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ

തകർക്കണം തകർക്കണം നമ്മളീ
 കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീ
ലോക ഭീതിയെ
ഭയപ്പെടേണ്ടാ കരുതലോടെ
 ഒരുമയോടെനീങ്ങിടാം
മുന്നിൽ നിന്ന് പട നയിച്ച്
 കൂടെയുണ്ട് പോലീസും
 ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ ചെറുത്തിടാം
 മുഖത്ത് നിന്ന് പുഞ്ചിരി
 മാഞ്ഞിടാതെ നോക്കിടാം
 മാസ്ക് കൊണ്ട് മുഖംമറച്ച്
 അണുവിനെ അകറ്റിടാം
 കൈകഴുകി കൈ തൊടാതെ
 തകർച്ചയെ മുറിച്ചിടാം
 വേറൊരാൾക്കും നിങ്ങളാൽ
രോഗം വരാതെ നോക്കണം
തകർക്കണം തകർക്കണം
 നമ്മളീ കൊറോണയെ
 തുരത്തണം തുരത്തണം
 ഈ രോഗ ഭീതിയെ
 ഈ മരണ ഭീതിയെ

 

FATHIMA RIYA K
3 B എ.എം.എൽ.പി.എസ്.പൂന്താവനം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത