എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ഭയന്നിട്ടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിട്ടില്ല നാം


ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന
മഹാമാരിയെ
നാട്ടിൽ നിന്നും
ഈ വിപത്തിനെ
നാം അകറ്റിടും
ഒരുമയോടെ,,,,'
തുമ്മീടുന്നേരവും
ചുമച്ചീടുന്നേരവും
തുണിയാൽ
മുഖം പൊത്തീടേണം
കരുത്തോടെ നമ്മൾ
ചെറുത്തീടേണം
ഈ മഹാമാരിയെ


 

അനിർവേദ്
3 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത