ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന മഹാമാരിയെ നാട്ടിൽ നിന്നും ഈ വിപത്തിനെ നാം അകറ്റിടും ഒരുമയോടെ,,,,' തുമ്മീടുന്നേരവും ചുമച്ചീടുന്നേരവും തുണിയാൽ മുഖം പൊത്തീടേണം കരുത്തോടെ നമ്മൾ ചെറുത്തീടേണം ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത