ഒലയിക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14630 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

ഇപ്പോൾ ലോകം മുഴുവൻ വലിയ ഒരു രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. ഇപ്പോൾ ലോകം മുഴുവൻ ഭീതിയിലാണ്.

ആദ്യം ചൈനയിലായിരുന്നു കൊറോണ വന്ന് കൂടുതൽ ആളുകൾ മരിച്ചത്. പിന്നെയാണ് മറ്റു രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ഈ കൊരോണ എന്ന രോഗം പടർന്ന് പിടിച്ചത്. ഇപ്പോൾ ലോകം മുഴുവൻ ഈ രോഗം പടർന്ന് പിടിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർക്ക് വന്നത്.

ഇപ്പോൾ ചൈനയിൽ രണ്ടാം ഘട്ടം തുടങ്ങിയിരിക്കുകയാണ്. മാർച്ച് 23 മുതൽ ലോക്ക്ഡൌണും പ്രഖ്യാപിച്ചു. പിന്നെയും ലോക്ക്ഡൌൺ നീട്ടികൊണ്ട് പോവുകയാണ്. ആരോഗ്യ പ്രവർത്തകർ ഇതിനെതിരെ രണ്ട് മൂന്ന് വാക്സിനും പ്രയോഗിച്ചിരുന്നു.

ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പോലീസുകാരും എല്ലാം ഈ രോഗത്തെ പ്രതിരോധിക്കാൻ 24 മണിക്കൂറും ജോലി ചെയ്ത് കൊണ്ടിരിക്കയാണ്. ഇത് ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി ഇല്ലാതായി തീരട്ടെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.

നൈഷിദ പി പി
4 ഓലായിക്കര നോർത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം