ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/പകച്ചുപോയലോകം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകച്ചു പോയ ലോകം

നിപ്പയും കടന്നു പോയ്‌
     പ്രളയവും കടന്നു പോയ്‌
ലോകമാകെ കരഞ്ഞൊഴുകി
     വന്നിതാ ഒരു രോഗം
ഭീകരനായൊരു കൊറോണ രോഗം
     ചൈനയിൽ വന്നൊരു കൊച്ചുരോഗം
പിന്നെ ഭീകരനായി മാറി
     ചൈനയിൽ നിന്നതു യാത്രയായി
ഇറ്റലിയാകെ രോഗമായി
     മുന്നിട്ടു നിന്നൊരു കൊറോണരോഗം
ഇന്ത്യയുടെ കാലനുമായി മാറി
      വാർത്തകൾ കേട്ടൊരു കേരളക്കാർ
ഞെട്ടിയ വാർത്തകൾ കെട്ടുനിന്നു
      കേരളമാകെ ഭയത്തിലായി
സ്കൂളുകൾ അടക്കുന്നു
      ജോലിയില്ലാതെ ആകുന്നു
കടകൾ അടക്കുന്നു മാർക്കറ്റടക്കുന്നു
     പുറത്തിറങ്ങാൻ കഴിയാതെ ആവുന്നു
നമ്മുടെ നാടാകെ ഉറങ്ങിപ്പോയി
       ലോകം മുഴുവനും വിറച്ചുപ്പോയി.........


                                 
                                                

അതുൽ അനൂപ് പി
3 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത