പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ വിറപ്പിച്ചു കൊണ്ട് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ചേക്കേറുകയാണ്. കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന് കേൾക്കുമ്പോൾ ഭീതിയുടെ നെറുകയിലാണ് ജനങ്ങൾ .ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെന്നത് നേരിയ ഞെട്ടലോടെയാണ് ഓരോ മലയാളിയും അറിഞ്ഞത്. ചൈനയും ഇന്ത്യയും കേരളവും കണ്ണൂരും കടന്ന് ഞങ്ങളുടെ നാടായ ചെറുവാഞ്ചേരിയെ വരെ ഭീതിയുടെ നെറുകയിൽ കൊണ്ടെത്തിച്ച് ക്ഷണിക്കാതെ വിരുന്നെത്തിയ ഈ കുഞ്ഞതിഥിയാണ്. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം