എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


വീട്ടിലിരിക്കാം
വീട്ടിലിരുന്നു...
പ്രതിരോധിക്കാം കൊറോണയെ
     കേരള മണ്ണിൽ രക്ഷയ്ക്കായ്
     നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
വീട്ടിലിരിക്കാം
വീട്ടിലിരുന്നു...
പ്രതിരോധിക്കാം കൊറോണയെ

കൂട്ടം കൂടാതൊറ്റെക്കൊറ്റെ വീട്ടിലിരിക്കാം നാട്ടാരെ.....
രാജ്യത്തിൻെറ സുരക്ഷയ്ക്കായ്
അകലം പാലിക്കാം....

നമസ്കരിക്കാം സേവകരെ
അവർ രാപകലില്ല ഓടിനടന്ന്
സേവനത്തിൻ പാത തുറന്ന്
കോവിഡിനെ പൊരുതീടാം

ഡാനി ജി. സാം
7 ബി എം.റ്റി.എച്ച്.എസ്സ്,വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത