ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/കോവിഡും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കോവി‍‍ഡും ശുചിത്വവും | കോവിഡും ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വീട് വൃത്തിയാക്കിടാം
നാടു വൃത്തിയാക്കിടാം
സ്കൂള് വൃത്തിയാക്കിടാം
തോട് വൃത്തിയാക്കിടാം
സ്വന്തമായി തൈകൾ നട്ട്
നാടിനെ സദ്യയൂട്ടിടാം
കൈ കഴുകി കരുത്തരായ്
കരുതലോടെ നീങ്ങിടാം
ഭീതിയേകും കോവിഡിനെ
ഭീരുവാക്കി മാറ്റിടാം
ഒത്തുചേർന്ന് തുരത്തിടും
നാം കോവി‍‍‍ഡ് എന്ന ഭീകരനെ.

ഭാഗ്യലക്ഷ്മി എ
3 A ഗവ. എൽ. പി. എസ്. ആയാംകുടി
കുുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത