സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വീട്ടിലിരിന്നിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട്ടിലിരിന്നിടാം | color= 4 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിന്നിടാം



കൊറോണ വന്നൊരിക്കാലത്ത്
കഷ്‌ടം എന്നാകിലും വീട്ടിലിരിന്നിടാം

പുറത്തേക്ക് ഇറങ്ങുന്ന നേരത്തു തെല്ലു ദൂരം
അകലം പാലിക്കണം ലോകനന്മക്ക് നമ്മളെല്ലാവരും

 

നിവേദിത രാധാകൃഷ്ണൻ
5 C സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ