എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

മായുന്നു മറയുന്നു കളിചിരിതൻ അവധിക്കാലം
കൊഴിയുന്നു അറുതിയുടെ കൊറോണക്കാലം
മാറട്ടെ , മറക്കട്ടെ ഈ മഹാവ്യാധിയുടെ
സ്വകാര്യ താണ്ഡവ മാസക്കാലം
എന്നു ഞാനാശിക്കുന്നു എൻ കൂട്ടുകാരെ
അവധിയുടെ നാളുകളിൽ ഞാനറിഞ്ഞ സന്തോഷം
ഇന്നില്ല കൂട്ടുകാരൊപ്പമില്ല , കളിയില്ല, ചിരിയില്ല..
ഇനിയൊരുനാളിലും വരല്ലേ ഇങ്ങനൊരു കാലം ..
അറുതിയുടെ കെടുതിയുടെ കൊറോണകാലം
അറുതിയുടെ കെടുതിയുടെ കൊറോണകാലം

 

ജാസിർ.എച്ഛ്
10A എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത