മായുന്നു മറയുന്നു കളിചിരിതൻ അവധിക്കാലം
കൊഴിയുന്നു അറുതിയുടെ കൊറോണക്കാലം
മാറട്ടെ , മറക്കട്ടെ ഈ മഹാവ്യാധിയുടെ
സ്വകാര്യ താണ്ഡവ മാസക്കാലം
എന്നു ഞാനാശിക്കുന്നു എൻ കൂട്ടുകാരെ
അവധിയുടെ നാളുകളിൽ ഞാനറിഞ്ഞ സന്തോഷം
ഇന്നില്ല കൂട്ടുകാരൊപ്പമില്ല , കളിയില്ല, ചിരിയില്ല..
ഇനിയൊരുനാളിലും വരല്ലേ ഇങ്ങനൊരു കാലം ..
അറുതിയുടെ കെടുതിയുടെ കൊറോണകാലം
അറുതിയുടെ കെടുതിയുടെ കൊറോണകാലം