ആർ എസ് എം എച്ച് എസ് പഴങ്ങാലം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വീണ്ടും വനിതാ മഹാമാരി ..
മനുഷ്യരെ തൻ വലയിലാക്കീടുവാൻ ,
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് .

പിറന്ന ലോകം മുഴുവൻ
അഗ്നിനാളമായ് പടരുന്നു ...
ആ അഗ്നിയിൽ വെന്തുകൊണ്ടിരിയ്ക്കുന്നു നാം ,
ഒരു പേടി സ്വപ്‌നമായി....

മനുഷ്യ വർഗത്തെ പിച്ചി ചീന്തുന്ന മാരി ,
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ ,
മുന്നേറിടാം ഭയക്കാതെ..
കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും ,
ഈ മാരിയെ തുരത്തിടാം...

ഈ ലോക നന്മയ്ക്കുവേണ്ടി ,
പോരാടി നേരിടാം ഈ മാരിയെ..
നമുക്ക്,
പോരാടി നേരിടാം ഈ മാരിയെ....
 

ലിജിമോൾ
9 B ആർ ശങ്കർ മെമ്മോറിയൽ ഹൈസ്കൂൾ ,പഴങ്ങാലം
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത