സെന്റ് പോൾസ് ഇ.എം.എച്ച്.എസ് . തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി ശാപം<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ശാപം

മനുഷ്യന്റെ അതി ക്രൂരമായ
കർമങ്ങൾ കൊണ്ട് നശിച്ച
പ്രകൃതിയുടെ ശാപം എത്തുവാങ്ങി നാം
അതാണീ ദുരന്തകാലം
അതാണീ കൊറോണ കാലം
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയമില്ല മനുഷ്യന്
എന്ന് നമ്മെ ബോധ്യപ്പെടുത്തി
ദുരന്തകാലം അതാണീ കൊറോണകാലം
മനുഷ്യരായിരം മരിച്ചൊടുങ്ങി
ഈ ഭൂമിയിൽ പിഞ്ചുകുഞ്ഞുകളടക്കം
എന്നിട്ടും ജനം പഠിക്കുന്നില്ല
മനുഷ്യരൊന്നായി ഒറ്റകെട്ടായി
കൊറോണക്കെതിരെ പൊറുത്തീടുന്നു


അശ്വിൻ. ടി
5 A സെന്റ് പോൾസ് ഇ.എം.എച്ച്.എസ് . തേഞ്ഞിപ്പലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത