മനുഷ്യന്റെ അതി ക്രൂരമായ
കർമങ്ങൾ കൊണ്ട് നശിച്ച
പ്രകൃതിയുടെ ശാപം എത്തുവാങ്ങി നാം
അതാണീ ദുരന്തകാലം
അതാണീ കൊറോണ കാലം
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയമില്ല മനുഷ്യന്
എന്ന് നമ്മെ ബോധ്യപ്പെടുത്തി
ദുരന്തകാലം അതാണീ കൊറോണകാലം
മനുഷ്യരായിരം മരിച്ചൊടുങ്ങി
ഈ ഭൂമിയിൽ പിഞ്ചുകുഞ്ഞുകളടക്കം
എന്നിട്ടും ജനം പഠിക്കുന്നില്ല
മനുഷ്യരൊന്നായി ഒറ്റകെട്ടായി
കൊറോണക്കെതിരെ പൊറുത്തീടുന്നു