കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/പരിസരം ശ‍ുചിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരം ശ‍ുചിയാക്കാം

കൈകൾ നന്നായി കഴ‍ുകീടാം..
വീട്ടിലിര‍ുന്ന് രസിച്ചീടാം..
അച്ചന‍ുമമ്മയ‍ും ഒത്ത‍ുചേർന്ന്
കഥകൾ പറ‍ഞ്ഞ‍ു രസിച്ചീടാം.
പ‍ുറത്തോട്ടൊന്ന‍ും ഇറങ്ങീടാതെ
പരിസരമെല്ലാം ശ‍ുചിയാക്കാം…
 

അഭയ്‍കൃഷ്‍ണ
1 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത