എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്‍ക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്‍ക്കുവേണ്ടി

കൊറോണ വൈറസ് പരന്നപ്പോൾ
ലോക്ക്ഡൗൺ വന്നു നാടാകെ
അച്ഛനും അമ്മക്കും മക്കൾക്കും
ഒപ്പം ഇരുന്നു കഥ പറയാം
കൂട്ടം കൂടി നടന്നിട്ട്

നാട്ടിൽ വൈറസ് പരത്തരുതേ
അകലെയുള്ളവർ വന്നാലോ
അകലം പാലിച്ചീടേണം
കൈകൾ നന്നായ് കഴുകേണം
തൂവാല നമ്മൾ കരുതേണം
ജാഗ്രതയോടെ ഇരിക്കേണം
റോഡിൽ കൂടെ നടക്കരുതേ
പേടിക്കാതെ ഇരിക്കേണം
വൈറസിനെ തുരത്തീടാം

ആഘോഷങ്ങൾ ഒഴിവാക്കി
പ്രാർത്ഥനയോടെ കഴിഞ്ഞീടാം
 

സൂര്യ കെ എസ്
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത