മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

 
കൊറോണഎന്നമഹാവ്യാധി
ഇല്ലാതാക്കണം നാട്ടിൽനിന്ന്
കേറിപിടിക്കുമതാരെയും
ഒന്നിച്ച്നിന്ന് തുരത്തണം
കൊറോണയ്ക്ക് ജാതിയില്ല
മതവുമില്ല പാർട്ടിയുമില്ല
വലുപ്പമില്ല ചെറുപ്പമില്ല
കേറിപ്പിടിക്കുമാരെയും
കെട്ടിപിടിക്കാതെ
ചുംബനംനല്കാതെ
കൈകോർത്തിടാതെ
അകലെനിന്ന്പൊരുതണംനാം
 ലക്ഷ്യംഒന്നാരിരിക്കണം
ഒന്നിച്ചുപൊരുതണംനാം
പൊരുതിജയിക്കണം
കൊറോണയെതോല്പിക്കണം.
                              

ശിവന്യ .കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത