കൊറോണഎന്നമഹാവ്യാധി
ഇല്ലാതാക്കണം നാട്ടിൽനിന്ന്
കേറിപിടിക്കുമതാരെയും
ഒന്നിച്ച്നിന്ന് തുരത്തണം
കൊറോണയ്ക്ക് ജാതിയില്ല
മതവുമില്ല പാർട്ടിയുമില്ല
വലുപ്പമില്ല ചെറുപ്പമില്ല
കേറിപ്പിടിക്കുമാരെയും
കെട്ടിപിടിക്കാതെ
ചുംബനംനല്കാതെ
കൈകോർത്തിടാതെ
അകലെനിന്ന്പൊരുതണംനാം
ലക്ഷ്യംഒന്നാരിരിക്കണം
ഒന്നിച്ചുപൊരുതണംനാം
പൊരുതിജയിക്കണം
കൊറോണയെതോല്പിക്കണം.