വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലം     


                ലോകജനതയെ ഭയത്തിന്റെ  മുൾമുനയിൽ നിർത്തിയ നാളുകളിലൂടെ ആണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്  . കൊറോണ എന്ന വൈറസ് ലോക ജനതയുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുകയാണ്.  ഈ മഹാമാരിയെ തടയുവാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്. നമ്മോടും സമൂഹത്തോടും ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും നമ്മെ ഈ മഹാമാരി ഓർമ്മിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുക  അതിനൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ നാം അനുവർത്തിക്കേണ്ടതുണ്ട്.  കൊറോണയെ തുരത്താൻ  സംസ്ഥാന സർക്കാറിന്റെയും  ഒപ്പം ആരോഗ്യവകുപ്പിന്റെയും, കളക്ടറുടേയും ഇടപെടൽ എല്ലാം തന്നെ ലോകരാഷ്ട്രങ്ങൾ ചർച്ചാ  വിഷയമാക്കിയ കൊച്ചു കേരളത്തിൽ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ അഭിമാനിക്കാൻ തക്ക കാര്യമാണ്. നമുക്ക് ഒന്നായി ഇതിനെ ചെറുക്കാം. നമുക്ക് ഒരുമിച്ച് പോരാടാം.

ആയിഷ അയാസ്‌
6 A വീ കെ എൻ എം വി എച്ച് എസ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം