ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ നന്മ നിറഞ്ഞ കർഷകൻ
നന്മ നിറഞ്ഞ കർഷകൻ
പണ്ട് പണ്ട് ഒരു കുഗ്രാമത്തിൽ ദരിദ്രനായകർ ഷ ക നുണ്ടായിരുന്നു അയാൾ വളരെ കഷ്ടപാടിലായിരുന്നു അയാൾ തൻ്റെ കൃഷിപണി കൊണ്ടാണ് കുടുoബം പുലർത്തിയിരുന്നത് അവർക്ക് അതിസുന്ദരികളായ മൂന്ന് പെൺമക്കൾ ഉണ്ടായിരുന്നു കർഷകന് മക്കളെക്കുറിച്ച് വളരെ ആഗ്രഹങ്ങളുണ്ടായിരുന്നു മക്കൾ അച്ഛനോട് പറഞ്ഞു നമ്മുക്ക് വയലിൽ പണിയെടുക്കാമെന്ന് അയാൾ സ്വന്തം മക്കളെ പോലെയാണ് വയലിനെ സ്നേഹിച്ചത് വയലിൽ അവർ പണിയെടുത്തു വിളവെടുപ്പു ദിവസമെത്തി കർഷകൻപാടത്ത് നോക്കിയപ്പോൾ പാടത്ത് സ്വർണ്ണ നിറം പുശിയ നെൽമണികൾ കണ്ടു കർഷകന് അതിവസന്തോഷം തോന്നി ആകാര്യം മക്കളോടും ഭാര്യയോടും പറഞ്ഞു ആ അരി കൊണ്ട് കർഷകൻ ഗ്രാമത്തിലെ എല്ലാവരുടെയും വിശപ്പു മാറ്റി അയാൾ ആ നാടിന് മാതൃകയായി മാറി ഗുണപാഠം : മണ്ണിൽ അധ്വാനിച്ചാൽ പൊന്നുവിളയും
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ