ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ ഭീതി വേണ്ട ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി വേണ്ട ജാഗ്രത
ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ് മുതലായവ കൊണ്ട് കൈകൾ നന്നായി കഴുകുകയാണെങ്കിൽ നമുക്ക് കൊറോണയെ പ്രതിരോധിക്കാം.കൊറോണക്ക് ജാതിയും മതവുമില്ല പണക്കാരനും പാവപ്പെട്ടവനുമില്ല. ലോക്ക് ഡൗൺ എല്ലാവരും കൃത്യമായി അനുസരിക്കുകയാണെങ്കിൽ കൊറോണ എന്ന മഹാമാരിയെ നമ്മുടെ രാജ്യത്ത് നിന്ന് തുരത്താം
Sreesha .p.p
2A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം