ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BRETHREN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

                    മറക്കില്ല മനു‍ഷ്യൻ മഹാമാരിയെ
                    ലോകം കീഴടക്കാൻ തുനി‍ഞ്ഞിറങ്ങിയ വില്ലനെ
                   കൊറോണയെന്ന വില്ലനെ
                   പാലിക്കൂ മനു‍ഷ്യാ നീ ശുചിത്വം
                   ചെറുക്കാം വ്യക്തി ശുചിത്വത്തിലൂടെ
                   നമുക്കീ മഹാവ്യാധിയെ

അലൈന ആൻ അനിൽ
VI A അലൈന ആൻ അനിൽ, ബി.ഇ.എം.എച്ച്.എസ് ,കുമ്പനാട്,പത്തനംതിട്ട,പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത