വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ്- 19-2

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്- 19

  ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകെഴുകീടണം സോപ്പുകൊണ്ട്
ശ്രദ്ധയോടിക്കാര്യം ഓർത്തിടണ്ടേ
ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകെഴുകീടണം സോപ്പുകൊണ്ട്
ശ്രദ്ധയോടിക്കാര്യം ഓർത്തിടണേ
എല്ലാ നിർദ്ദേശവും പാലിേക്കണം
മാസ്കുകളെപ്പോഴും ധരിച്ചീടണം
ഉത്തരവാദിത്ത്വം ആണെന്നുള്ള
ചിന്തകളെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീരോഗവും നമ്മളെ കീഴ്പ്പെടുത്തൂ....
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
ഒറ്റക്കെട്ടായി നാം പോരാടീടാം കൊറോണ എന്നൊരു വൈറസിനെ
കൊറോണ എന്നൊരു വൈറസിനെ.......

ഹരിത ഐ.പി
4 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത