ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകെഴുകീടണം സോപ്പുകൊണ്ട്
ശ്രദ്ധയോടിക്കാര്യം ഓർത്തിടണ്ടേ
ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകെഴുകീടണം സോപ്പുകൊണ്ട്
ശ്രദ്ധയോടിക്കാര്യം ഓർത്തിടണേ
എല്ലാ നിർദ്ദേശവും പാലിേക്കണം
മാസ്കുകളെപ്പോഴും ധരിച്ചീടണം
ഉത്തരവാദിത്ത്വം ആണെന്നുള്ള
ചിന്തകളെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീരോഗവും നമ്മളെ കീഴ്പ്പെടുത്തൂ....
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
ഒറ്റക്കെട്ടായി നാം പോരാടീടാം കൊറോണ എന്നൊരു വൈറസിനെ
കൊറോണ എന്നൊരു വൈറസിനെ.......