ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem>വേനലിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

വേനലിനെ അതിജീവിച്ച് പ്രകൃതി
മഴക്കാലത്തെ വരവേൽക്കാനൊരുങ്ങുന്നു
വേനലിൻ്റെ ചൂടിൽ കൊഴിയുന്ന ഇലകൾ മഴയുടെ കുളിരാൽ തളിരിടുന്നു വീണ്ടും മണ്ണിൽ വീണുപോയ വിത്തുകൾ അതിജീവിക്കുന്നു പുതിയ തലമുറക്കായ് ഓരോ ഇലയും തളിർക്കുമ്പോൾ മരമറിയുന്നു അതിജീവനമെന്തെന്ന് ഓരോ വർഷത്തെയും അവയുടെ അതിജീവനം
 പ്രകൃതിയുടെ പുതിയ നാളേക്കാണ്
ഈ നേരവും കടന്നു പോകും
നാം മനുഷ്യരും അതിജീവിക്കും
വേനലിനെ മാത്രമല്ല, കോവിഡിനെയും പുതിയ നാളേക്കായ്...........!

ശാരിക.പി.വി / SARIKAI.P.V
9 B ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത