തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും ചേർന്നു ജീവിക്കുന്ന കാലം എത്ര മനോഹരം പ്രകൃതിയോ സ്നേഹിക്കുന്നു മനുഷ്യനോ നശിപ്പിക്കുന്നു പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന് മറന്ന് മാനവൻ നശിപ്പിച്ചു ഭൂമിയേ കാലങ്ങൾ അങ്ങനെ കടന്നു പോയി ഒടുവിൽ എത്തി മഹാമാരിഈ കോപിച്ചൂ പ്രകൃതി.. .വിറച്ചൂ മാനവൻ മാനവൻ മാറിയാൽ മഹാമാരി ഒഴിയും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ