തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും ചേർന്നു
 ജീവിക്കുന്ന കാലം എത്ര മനോഹരം
പ്രകൃതിയോ സ്നേഹിക്കുന്നു
മനുഷ്യനോ നശിപ്പിക്കുന്നു പ്
രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന് മറന്ന്
മാനവൻ നശിപ്പിച്ചു ഭൂമിയേ
കാലങ്ങൾ അങ്ങനെ കടന്നു പോയി
ഒടുവിൽ എത്തി മഹാമാരി
കോപിച്ചൂ പ്രകൃതി..വിറച്ചൂ മാനവൻ
മാനവൻ മാറിയാൽ മഹാമാരി ഒഴിയും
കാർമേഘം മാറുമോ? വരുമോ നീലകാശം?

ജുവൽ
7 സി തിരുമൂലവിലാസം യു പി എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത