കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി


പേര് കേൾക്കുമ്പോൾ മൂന്നക്ഷരം
രൂപമാണെൽ ഭയാനകം
നാടെങ്ങും നിശ്ചലമാക്കിയല്ലോ
ഇത് ലോകാവസാനത്തിലേക്കോ?
അറിയില്ല..... ഇന്നെനിക്കൊന്നും
അറിയില്ല ഇന്നെനിക്കൊന്നും.

അമ്പലവും പള്ളിയുമില്ലെങ്കിലും
ആൾക്കൂട്ടവും സദ്യയുമില്ലെങ്കിലും
മനുഷ്യനായി ജീവിക്കാൻ
പഠിപ്പിച്ചു നീ.
തുരത്താം നാടിന്റെ മുക്തിക്കായി
ഒത്തുചേരാം.....
ഒറ്റമനസോടെ.

 

ദേവിക എ
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത