ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/അക്ഷരവൃക്ഷം/സാമൂഹിക അകലം

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാമൂഹിക അകലം

കൈകൾ നന്നായി കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
സാമൂഹിക അകലം പാലിച്ചാലും
മനസ്സുകൾ ഒന്നായി മാറീടേണം
മാസ്ക് ധരിച്ച് പുറത്തിറങ്ങീടേണം
തുരത്താം നമുക്കീ സൂക്ഷ്മാണുവിനെ
         

ഗൗരി ബിജു
4 A ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത