Login (English) Help
കൈകൾ നന്നായി കഴുകീടേണം വ്യക്തി ശുചിത്വം പാലിക്കേണം സാമൂഹിക അകലം പാലിച്ചാലും മനസ്സുകൾ ഒന്നായി മാറീടേണം മാസ്ക് ധരിച്ച് പുറത്തിറങ്ങീടേണം തുരത്താം നമുക്കീ സൂക്ഷ്മാണുവിനെ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത