കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ നാടു വാണീടും കേലം
മാനുഷരെല്ലാരും ജാഗ്രതയിൽ
വണ്ടിയുമില്ല പുകയുമില്ല
വീട്ടിലിരിപ്പാണ് എല്ലാവരും
ഫാക്ടറിടില്ല പുകയുമില്ല
ശുദ്ധമായ് തീർന്നു ജലാശയങ്ങൾ
വായുവും വെള്ളവും ശുദ്ധമായ്
ആഗോളതാപനം എങ്ങോ പോയ്
കൊറോണ നാടു വാണീടും കേലം
മാനുഷരെല്ലാരും ജാഗ്രതയിൽ.
 ഫൈവ്സ്റ്റാറുമില്ല ത്രീസ്റ്റാറുമില്ല
റേഷൻ അരിയാണ് എല്ലാവർക്കും
മദ്യവും ഇല്ല പുകയുമില്ല
അച്ഛനും അമ്മയും സന്തോഷമായ്
മക്കളോടൊത്ത് ചിരികളിയായ്
വീട്ടിലിരിക്കുന്ന കാലമാണ്
കൊറോണ നാടു വാണീടും കേലം
മാനുഷരെല്ലാരും ജാഗ്രതയിൽ

സ്വാതിതിരുനാൾ
8 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത






[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020