സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ മഴ വന്നു
കാർമേഘങ്ങൾ ഒത്തുകൂടി
മഴ വന്നേ ഹായ് മഴ വന്നേ !
മഴ മഴ മഴ മഴ മഴ വന്നു
കാർമേഘങ്ങൾ ഒത്തുകൂടി

തവളകൾ പാടി പോക്രോ൦ പോക്രോ൦
കരിമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ
വന്നേ !

വൃക്ഷങ്ങളോ സന്തോഷത്താൽ
ആടിപാടി ഉത്സാഹിച്ചു
മഴ വന്നേ ഹായ് മഴ
വന്നേ!

ഫിദ ഫാത്തിമ
5 ഡി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത