മഴ മഴ മഴ മഴ മഴ വന്നു
കാർമേഘങ്ങൾ ഒത്തുകൂടി
മഴ വന്നേ ഹായ് മഴ വന്നേ !
മഴ മഴ മഴ മഴ മഴ വന്നു
കാർമേഘങ്ങൾ ഒത്തുകൂടി
തവളകൾ പാടി പോക്രോ൦ പോക്രോ൦
കരിമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ
വന്നേ !
വൃക്ഷങ്ങളോ സന്തോഷത്താൽ
ആടിപാടി ഉത്സാഹിച്ചു
മഴ വന്നേ ഹായ് മഴ
വന്നേ!