സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/കൊ റോണ
കൊറോണ
ഇനി വരുന്നൊരു നാൾ മുതൽക്കേ ഇവിടെവാസം സാധ്യമോ ..... മാരകമായൊരു രോഗമാണ് കൊറോണ എന്നൊരു രോഗമാണ് [ 1 ] ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാധ്യമോ ....... പ്രളയം വന്നു,നിപ്പ വന്നു ,ഓഗി ചുഴലി കാറ്റു വന്നു [ 1 ] എന്നിട്ടും നമ്മൾ പിടിചു നിന്നു....കേരള ജനത പിടിച്ച നിന്നു [ 1 ] കൊറോണ എന്ന മഹാമാരി നമ്മൾക്കു തുടച്ചു മാറ്റണം നമ്മളെല്ലാം ഒന്നിച്ചുനിന്നു കൊറോണയെ നമ്മൾ തടയണം [ 1 ] ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാധ്യമോ മാരകമായൊരു രോഗമാണ് കൊറോണ എന്നൊരു രോഗമാണ് ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാദ്യമോ..........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത