സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം


വിങ്ങി നീറുമെൻ ജനസമൂഹം
കോറോണയെന്ന മഹാമാരിയെക്കൊണ്ട്
മരിച്ചുവീഴുന്നു മനുഷ്യർ
കണ്ണ് നിറയുമീ കാഴ്ചകൾ
കൂട്ടിലകപ്പെട്ട കിളികൾപോലെ
വീട്ടില്കപ്പെട്ടു മനുഷ്യർ
ഒരു ചെറു തീ നാളമായി തുടങ്ങി
കാട്ടുതീ പോലെ പടർന്നിടുന്നു
സാമൂഹിക അകലം പാലിച്ചും
വ്യക്‌തി ശുചിത്വം പാലിച്ചും
തുരത്താം നമുക്കാ കൃമികീടത്തെ.
പ്രളയത്തെ അതിജീവിച്ച നാം -
നിശ്ചയം അതിജീവിക്കും
ഈ മഹാമാരിയെയും .

 

ഫിദ ഫാത്തിമ
4B സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത