ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
അതിജീവനം ഭൂമിയുടെ അധോഭാഗങ്ങിൽ നിന്നോ ആകാശത്തിന്റെ അറകളിൽ നിന്നോ ഒരു ആഗോള സ്പന്ദനമായി- മാനവരാശിക്കു മരണം വിതയ്ക്കുവാൻ- " കൊറോണ" യെന്നൊരു മാരകരോഗം. മാനവരെല്ലാം വീട്ടിലിരുന്നു ഭയന്ന നാളുകൾ പുഞ്ചിരിതൂകിയ പൊന്മുഖങ്ങൾ. മക്കളെ കാണാതെ നെഞ്ചു പിളർന്നു കരഞ്ഞിടുമാതാപിതാക്കൾ പോയി മറഞ്ഞു ദൂരത്തേക്ക്. മന്നിലെ മർത്യനെ ചാരത്തിൻ കൂമ്പാരമാക്കുവാൻ മാരകരോഗമേ! നീ എന്തിനു വന്നു? പുതുതായി പിറവിയെടുത്ത പരിസ്ഥിതിയിൽ കിളികളുടെ- ശബ്ദവും മഴയുടെ ഇരമ്പലും പ്രക്രതി മലനീകരണത്തെ കീഴടക്കി. മാനത്തെ താരകഗണങ്ങളെ കണ്ട് പുഞ്ചിരി തൂകി പിഞ്ചുകിടാങ്ങൾ. ഒന്നിച്ചു നിന്നു പൊരുതിടാം നമ്മൾ- തൻ നാടിന്റെ നന്മയെ പക്ഷത്താക്കി ശുചിത്വത്തിൻ വില്ലു കുലച്ച് നിന്നെ തുരത്തും നിശ്ചയം . ആദിത്യൻ തന്നുടെ കിരമങ്ങളേറ്റ് നീ ഉന്മൂലമാകും. അതിജീവനത്തിന്റെ മൺചിരാതുകൾ വീണ്ടും പ്രകാശിക്കും നിശ്ചയം. By Ansu Anna Sunil |