ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Northlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകം നടുങ്ങി വിറയാർന്നു
കൊറോണ എന്ന ഭീകരൻ
നമ്മെ ഭയപ്പെടുത്തുന്നു
തളരരുത് തളരരുത് മാളോരേ
നമ്മുക് ഒന്നിച്ചു നിന്ന് പൊരുതാം
അകലം പാലിക്കാം നമ്മുക്
നാളത്തെ നന്മക്കു വേണ്ടി
കൊറോണയോട് പൊരുതാം
വിജയം കൈവരിച്ചീടാം പൊരുതി പടവെട്ടി ജയിച്ചീടാം .
 

യുക്ത ജയേഷ്
3 A ഗവണ്മെന്റ് നോർത്ത് എൽ പി എസ് പെരുമ്പളം ചേർത്തല ആലപ്പുഴ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത