ലോകം നടുങ്ങി വിറയാർന്നു കൊറോണ എന്ന ഭീകരൻ നമ്മെ ഭയപ്പെടുത്തുന്നു തളരരുത് തളരരുത് മാളോരേ നമ്മുക് ഒന്നിച്ചു നിന്ന് പൊരുതാം അകലം പാലിക്കാം നമ്മുക് നാളത്തെ നന്മക്കു വേണ്ടി കൊറോണയോട് പൊരുതാം വിജയം കൈവരിച്ചീടാം പൊരുതി പടവെട്ടി ജയിച്ചീടാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത