ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ഹായ് മഴ വരുന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹായ് മഴ വരുന്നേ

 മഴ വരുന്നേ മഴ വരുന്നേ
ഇടിയുംവെട്ടി കാറ്റുംവീശി മഴ വരുന്നേ
കുുഞ്ഞിക്കിളികൾകൂട്ടിലിരുന്നു പാട്ട്പാടുന്നു
കുുട്ടികളെല്ലാം കുുടയുംചൂടി പുറത്തിറങ്ങുന്നു
എന്തു നല്ലമഴ മഴ വരുന്നേ മഴ വരുന്നേ
 

റിദ ഫാത്തിമ
2 C ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത