വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14736 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ശീലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലം

  വീടും പരിസരവും ശുചിത്വമാക്കിടേണം
    രണ്ടു നേരം പല്ല് തേച്ചിടേണം

       പുറത്ത് പോകുമ്പോൾ
       ചെരുപ്പ് ധരിച്ചിടേണം

   ആഹാരത്തിന് മുൻപും പിൻപും
       കൈ കഴുകീ‍‍ടാം

      വൃത്തിയായി നിന്നീടാം
    നഖം വളരുമ്പോൾ മുറിച്ചീടാം

   പാലിച്ചീടാം വ്യക്തി ശുചിത്വം
   ശീലിച്ചീടാം പരിസര വൃത്തി
 

ജഗനന്ദ.പി
3 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത