എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/എന്തു ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തു ചന്തം | color=5 }} <center><poem> രാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു ചന്തം

രാത്രിയമ്മയെ കാണാനെന്തു ചന്തം
മാനത്തെ നക്ഷത്രക്കൂട്ടങ്ങൾക്കെന്തു ചന്തം
മേലെ മാനത്ത് കൊയ്യാനെത്തും
പൊന്നരിവാളു കാണാൻ എന്തു ചന്തം
മുല്ലപ്പൂവിൻ സുഗന്ധവുമായെത്തും
രാത്രിയമ്മയെ കാണായെനെന്തു ചന്തം
നിലാവിൻ പൂഞ്ചേല ചുറ്റിയ
രാത്രിയമ്മയെ കാണായെനെന്തു ചന്തം

ശിവപ്രിയ എം സുജിത്
4 C എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത