ഉള്ളടക്കത്തിലേക്ക് പോവുക

യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ ഓണം

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓണം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓണം

ഓണക്കാലം വന്നല്ലോ
ഓണത്തപ്പനെ വരവേൽക്കാൻ
ഓണസ്സദ്യയൊരുക്കീടാം
ഓണക്കോടിയണിഞ്ഞീടാം

ഓണപ്പൂക്കൾ പറിക്കാലോ
ഓണക്കളികൾ കളിക്കാലോ
ഓണപ്പാട്ടുകൾ പാടാലോ
ഊഞ്ഞാലാടി രസിക്കാലോ

ഓണനിലാവും കാണാലോ
പൂമണമെങ്ങും പരക്കൂലോ
ഓണത്തുമ്പികൾ വരുമല്ലോ
ഓണാശംസകൾ നേരാലോ

മാളവിക. പി.
4 A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത