Login (English) Help
ഓണക്കാലം വന്നല്ലോ ഓണത്തപ്പനെ വരവേൽക്കാൻ ഓണസ്സദ്യയൊരുക്കീടാം ഓണക്കോടിയണിഞ്ഞീടാം ഓണപ്പൂക്കൾ പറിക്കാലോ ഓണക്കളികൾ കളിക്കാലോ ഓണപ്പാട്ടുകൾ പാടാലോ ഊഞ്ഞാലാടി രസിക്കാലോ ഓണനിലാവും കാണാലോ പൂമണമെങ്ങും പരക്കൂലോ ഓണത്തുമ്പികൾ വരുമല്ലോ ഓണാശംസകൾ നേരാലോ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത