Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോപ്പ്
പൂന്തോപ്പിൽ നിറങ്ങൾ ചാലിച്ചു
പൂക്കൾ വിരിഞ്ഞു നിന്ന് ചിരിച്ചു.
ശലഭങ്ങൾ വട്ടമിട്ടുപറന്നു തുടങ്ങി
മധു നുകർന്നവ ഉല്ലാസഗീതം പാടി
പലവർണ ശലഭങ്ങൾ ചലനങ്ങൾ
മാരുതനെ മാടിവിളിച്ചു .
മൃദു സൗരഭം പടർന്നു വാനം
പക്ഷി നാദത്തിനു കാതോർത്തു.
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!- കവിത / കഥ / ലേഖനം -->കൾ]]
|