ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ മലിനമാകും ഭൂമി
മലിനമാകും ഭൂമി
മാലിന്യമാകും ഭൂമി കുട്ടുമായി പോയൊരെല്ലാം കുട്ടയിലാക്കി പൊരുന്നേ... കൈയും വീശി പോയൊരെല്ലാം കവറിലാക്കി പൊരുന്നേ... കുട്ടത്തട്ടി വെയ്ക്കുന്നേ കവറു മുറ്റത്തെറിയുന്നേ... മണ്ണിലാകെ നിറയുന്നേ അന്തകനാകും പ്ലാസ്റ്റിക്.. മരങ്ങളും ചെടികളും നശിക്കുന്നേ ജീവവായു നഷ്ട്ടപ്പെടുന്നേ... കിളികളുടെ വാസസ്ഥലം നഷ്ട്ടപ്പെടുന്നേ അന്തകനാകും പ്ലാസ്റ്റിക്... അന്തകനാകും പ്ലാസ്റ്റിക്... /poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ