Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്
ഈ വർഷം....
ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല,
ഒച്ചയനക്കമില്ല, കളികളില്ല
പരസ്പരം മിണ്ടാൻ കഴിയാതെ,
പുറത്തിറങ്ങാൻ പറ്റാതെ
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ ഓരോ ദിനവും
ഓർക്കുക.......
ഇനിയും ആഘോഷങ്ങളും
ആർഭാടങ്ങളും കളിയും ചിരിയും
ഒച്ചയനക്കവും എല്ലാം തിരികെ വരും.
സമൃദ്ധി നിറയുന്ന ഒരു കാലം
സാക്ഷിയാവാൻ ഇനിയും
കൊന്നപ്പൂക്കും...
കാത്തിരിക്കാം
ആരാധ്യ
|
(2 B) [[|ജി.യു.പി.സ്കൂൾ. വലിയോറ]] 19872
വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:19872
വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:19872
വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|