ഉള്ളടക്കത്തിലേക്ക് പോവുക

മഴൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmazhur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുഴ | color=5 }} <center> <poem> മനുഷ്യാ നീ വല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴ


മനുഷ്യാ നീ വലിച്ചെറയല്ലേ-
മാലിന്യങ്ങൾ,
എന്നെ മാലിന്യ
കൂമ്പാരമാക്കല്ലേ
എന്തിനീ ക്രൂരത....?
എന്റെ നീർച്ചാലുകൾ
ഒഴുക്കുകൾ......തെളിനീരിൻ-
പവിത്രത....
പ്രകൃതിയുടെ വരദാനമായ്....
 എന്നോട് എന്തിനീ ക്രൂരത....?
ഭാവിയുടെ ഉറവയായ്
കുടിവെള്ളമായ്,സമൃദ്ധിയായ്
നിനക്ക് ഞാൻ വേണ്ടേ?
ഒഴുകാൻ അനുവദിക്കൂ
തെളിവായ്,ശുദ്ധമായ്