എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മഴക്കാഴ്ച്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴക്കാഴ്ച്ചകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കാഴ്ച്ചകൾ

മഴ വന്നു മഴ വന്നു
നല്ലൊരു മഴ വന്നു
ചന്തമുള്ള മഴ തുള്ളി തുള്ളി വന്നു .
മഴയിൽ കുട്ടികൾ കുട ചൂടി
മഴയിൽ തവളകൾ ചാടിച്ചാടി
കുളത്തിൽ താറാവുകൾ നീന്തി നീന്തി
വെള്ളത്തിൽ മീനുകൾ ചാടിച്ചാടി
മഴ നിന്നു ......മഴ നിന്നു .
 

കാർത്തിക്.എം
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത